All Posts
പാലാഴി
ബെല്ലടിച്ച് വാതില്‍ തുറക്കുമ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ വാങ്ങിവച്ച് അവളൊരു വടി കയ്യില്‍ തന്ന് ദേഷ്യത്തോടെ പറഞ്ഞു... മക്കളെ അത്യാവശ്യം നിലയ്ക്കും വിലയ്ക്കും പഠിപ്പിയ്ക്കണം... നിങ്ങളെയൊട്ടും പേടിയില്ലാത്തതുകൊണ്ടാണ് അച്ചുയീപണി ചെയ്തത്... ഹാളില്‍ പരന്നൊഴുകുന്ന പാലില്‍ കാലു തൊടാതിരിയ്ക്കാന്‍ ...
ട്രോഫി
നിന്റെ അപ്പന് കിട്ടിയ ട്രോഫിയല്ലേടി നീയും .. ഇന്നിപ്പോ നിനക്കും അതുപോലൊരെണ്ണം കിട്ടി. അന്ന് നിന്റെയപ്പന് നിന്നെ ഫ്രീയായിട്ട് കിട്ടി... ഇന്ന് നീയെന്നെ പാടി തോൽപ്പിച്ചു വാങ്ങി ... അത്രേ ഉള്ളൂ... കൂടി നിന്നവരുടെ ഇടയിൽ നിന്നും അച്ഛൻ പെങ്ങളുടെ മകൻ വിവേക് അത് പറയുമ്പോൾ എന്റെ ഉള്ളംകൈ ആകെ പെരുത്തു തുടങ്ങി ...
എലിസബത്ത്
ശീതീകരിച്ച ആ മുറിയിലും നന്നായി വിയർത്തിരുന്നു ആല്‍ബർട്ട്....ഇന്നലെ കഴിച്ച വോഡ്‌ക്കയുടെ ലഹരിയില്‍ ബോധമില്ലാതെ ഉറങ്ങിയ തന്നെ ആരാണ് വിളിച്ചുണർത്തിയത്.....തനിക്ക് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്...ആ ഒരു വാക്ക്....അതാരാണ് പറയുന്നത്....ഒരശരീരീ പോലെ ഇപ്പഴും ചെവികളില്‍ കിടന്ന് പിടക്കുന്നു ...
ചാത്തനേറ്
നിർത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടാണ് മോഹനന്‍ ഉണർന്നത്....പാതി കണ്ണ് തുറന്ന് തലയിണക്കരികില്‍ വെച്ച ടൈംപീസ് എടുത്ത് നോക്കി...രണ്ടര മണി....നാശം...ആരാ ഈ സമയത്ത്....പുതച്ചിരിക്കുന്ന കമ്പിളി പുതപ്പ് മാറ്റി മൊബൈല്‍ എടുത്തു....ദൈവമേ ....വീട്ടില്‍ നിന്നാണല്ലേ....അരുതാത്ത വാർത്തയൊന്നും ആവരുതേ....... ഹലോ....സേതു.... ...
അന്ധന്‍
അതി സുന്ദരനായ അന്ധനായിരുന്നു അയാള്‍.....പക്ഷെ അന്ധനായ അയാളെ ജീവിതത്തിലേക്ക് സ്വീകരിക്കുവാന്‍ ഒരു പെണ്‍കുട്ടിയും തയ്യാറായിരുന്നില്ല.....ഒടുവില്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടിയെ വീട്ടുക്കാർ കണ്ടത്തി...... ആ പെണ്‍കുട്ടിയുമായി അന്ധന്റെ വിവാഹം കഴിഞ്ഞു.....പെണ്ണിനെ കണ്ടവർ കണ്ടവർ മൂക്കത്ത് വിരല്‍ വെച്ച ...
ഒരു കോയ്‌ക്കോടന്‍ ഹലാക്ക് യാത്ര
ഇങ്ങളൊരു പുയ്യാപ്ലയാണോ.....ഹോ ഓരോരൊ പുയ്യാപ്ലമാര് ഓലെ ബീവിമാർക്ക് ചെയ്‌ത് കൊടുക്ക്‌ണ കാര്യം കേട്ടിട്ട് ന്റെ കണ്ണ് മഞ്ഞളിച്ചു....രണ്ടീസം മുമ്പാ ന്റെ ചെങ്ങായിച്ചി സൂറാന്റെ നിക്കാഹ് കയിഞ്ഞത്....ഇന്നലെ ഓളെ പുയ്യാപ്ല ഒളേം കൊണ്ട് ഊ ട്ടീക്ക് പോയേക്ക്‌ണ്...ഇബടെ ഒരാളുണ്ട് മഞ്ചേരിയങ്ങാടിന്റെ നട ...
വിശുദ്ധ പ്രണയം
ചാറ്റല്‍ മഴയുടെ പ്രഹരങ്ങള്‍ അസഹ്യമായി തോന്നി സനലിന്...ബൈക്ക് ഒരു വശത്ത് നിർത്തി അടുത്ത് കണ്ട ബസ് വെയ്‌റ്റിംങ് ഷെഡിലേക്ക് ഓടി കയറി... പകുതിയിലധികം നനഞ്ഞിട്ടുണ്ടല്ലോ ദൈവമേ....പോളിത്തിന്‍ ബാഗില്‍ ഭദ്രമായി വെച്ച തന്റെ സർട്ടിഫിക്കറ്റുകളിലേക്ക് ഒന്ന് കൂടി നോക്കി ....ഭാഗ്യം സുരക്ഷിതരാണ് അവർ... ...
ആഴകടല്‍ (നോവൽ)
ഫെർണോ, താങ്കള്‍ക്ക് മരണത്തില്‍ ഭയമുണ്ടോ...? കാറ്റില്‍ അഌസരണയില്ലാതെ പാറി കളിക്കുന്ന തന്റെ മുടിയിഴകളെ ഒറ്റ വിരലിനാല്‍ നെറ്റിതടത്തില്‍ നിന്ന് വകഞ്ഞ് മാറ്റി ക്യാപ്‌റ്റന്‍ നിക്കോളാസ് ചോദിച്ചു...... കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടലിന്റെ ദൂരങ്ങളിലേക്ക് നോക്കിയിരുന്ന ഫെർണോ ക്യാപ്‌റ്റ ...
ഫാമിലിഗ്രൂപ്പ്
നീണ്ട ഇടവേളക്ക് ശേഷം, ഒരവധികാലത്ത് എല്ലാവരും ഒരുമിച്ച് കൂടി , മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളും ചേർന്ന് ആകെയൊരു ഉത്സവമേളം തീർത്തു അവിടെ....... റിട്ടയേർട് ഹെഡ്‌മാസ്‌റ്റർ ചാക്കോയും പ്രിയപത്‌നി അന്നമ്മാ ചാക്കോയും മാത്രം താമസിക്കുന്ന ആ വലിയ തറവാട്....മുറ്റത്തെ കരിയിലകളുടെ മാത്രം ശബ്‌ദം ക ...
വിയോഗം
കമ്പനിയില്‍ പണിയ്ക്കു വന്ന അയാളുടെ ഭാഷാശുദ്ധി എന്നെ വല്ലാതെയടുപ്പിച്ചു... അമ്പതുവയസിനടുത്ത് പ്രായമുള്ള അദ്ദേഹത്തിന്റെ പേര് രാജനെന്നായിരുന്നു.. രാജേട്ടനടുത്തൊരു കസേരവലിച്ചിട്ട് ഞാന്‍ വീട്ടുവിശേഷങ്ങളൊക്കെ തിരക്കി... ഭാര്യയും മൂന്നുപെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.. ഡിഗ ...
ഡ്രാക്കുള
അഞ്ജു ഒരു നേഴ്സ് ആണ്. നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെ മാലാഖമാരിൽ ഒരാൾ. 22 വയസ്സ് കഴിഞ്ഞ സുന്ദരിയും ചുറു ചുറുക്കുമുള്ള ചുരുണ്ട മുടിക്കാരി. ഡെറ്റോൾ മണക്കുന്ന ചുവരുകൾക്കിടയിൽ, മരണ ഗന്ധം തങ്ങി നിൽക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ ഹൃദയം കൊണ്ട് സംസാരിക്കുന്നവൾ. അവളുടെ കണ്ണുകളിൽ സ്നേഹത്തിന ...
ദയാലക്ഷ്മി
ചേച്ചി ..പടിമേൽ നിൽക്കാതെ മുകളിലോട്ട് കയറി നിന്നേ..... കണ്ടക്ടർ അതു വിളിച്ചു പറയുമ്പോൾ ഞാനാകെ ചമ്മി പോയി... ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലം ഇതിനകത്തുണ്ടല്ലോ കയറി നിന്നേ.,... ഞാൻ തല തിരിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു... പണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോ യാത്ര ചെയ്തിരുന്ന ഹരിശ്രീ ബസിലെ സ്ഥി ...
അനിക
കല്യാണ ചെക്കനായ അജയന്റെയൊപ്പം ആദ്യമായിട്ട് പുറത്തേക്കിറങ്ങിയതായിരുന്നു അനിക. പോകുമ്പോഴുള്ള സന്തോഷം തിരിച്ചു വരുമ്പോഴില്ലായിരുന്നു. എന്തു പറ്റി മോളേ ഒരു വല്ലായ്മ ? ചേച്ചി എനിക്കീ കല്യാണം വേണ്ട... എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം പ്ലീസ്.. മോളേ നീ എന്താ പറയുന്നതെന്ന് നിനക്കു തന്നെ ബോധമുണ്ടോ? എന ...
ഒരു ട്രെയിൻ യാത്ര
തിരക്കിനിടയിൽ നിന്നും അയ്യാളുടെ കാലുകൾ എന്റെ കാലിൻ മേൽ ഒന്നുരസി നിന്നു... ഒരു ഞെട്ടലോടെ അയ്യാളെ നോക്കി കാൽ മുന്നോട്ട് നീക്കി ഞാൻ. തിരക്കല്ലേ.. അറിയാതെ പറ്റിയതാകാം എന്നു ആശ്വസിച്ചു നിന്നു... രണ്ടാമതും കൂടി ആയപ്പോൾ എനിക്കെന്തോ പന്തിക്കേടുതോന്നി.. നിന്നുറങ്ങുന്ന മാന്യൻ... കട്ടിയുള്ള മീശയും കൈയിലൊരു ...
