Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

ചില ബന്ധങ്ങൾ

ആ കല്യാണപ്പെണ്ണിന് ഇച്ചിരി കൂടി ചോറു വിളമ്പിക്കേ ..... കുറച്ചൂടി വണ്ണം വെയ്ക്കട്ടെ .... ദിനേശേട്ടാ നിങ്ങള് ഇങ്ങനെ വാരിവലിച്ചു കഴിക്കല്ലേ,.... ഇനി അതിനേം കൂടി പരിഗണിച്ചേക്കണേ... കൂട്ടച്ചിരികൾക്കിടയിൽ നിന്നും ശബ്ദം കേട്ടിടത്തേക്ക് ഒരു ചമ്മലോടെയാണ് ഞാൻ തിരിഞ്ഞു നോക്കിയത്. കല്യാണം കഴിഞ്ഞ് വന്ന ദിവസം രാ ...

0 0 | 23-Nov-2018 | Stories

പുസ്തകം

അവന്റെ പുസ്തകം വായുവിൽ ഉയർന്നു പറന്നു നിലത്തേക്ക് ചിറകറ്റു വീണു. തല താഴ്ത്തി അവനാ പുസ്തകമൊന്നെടുത്തു പൊടി തുടച്ചു കൈയിൽ പിടിച്ചു. ഭദ്രകാളിയെപോലെ കണ്ണു തുറിച്ചുകൊണ്ടവന്റെ നേരെ ടീച്ചറുടെ ആക്ഷേപവാക്കുകൾ ശരങ്ങളായി തറച്ചു. "ഇന്നും നിനക്ക് ഹോംവർക്ക് ചെയ്യാൻ മടിയാണല്ലേ. ക്ലാസിലാണെങ്കിൽ നേരത്തിനു ...

0 0 | 20-Nov-2018 | Stories

നേർവഴി

തലേന്ന് രാത്രി ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതിനാൽ ഉണരാൻ വൈകി.എട്ടു മണിയോളം ആയിക്കാണണം.ചായ ഫ്ലാസ്ക് റെഡിയാക്കി ഭാര്യ സുമ വന്നു പോയിരിക്കുന്നു .ഒന്നും അറിഞ്ഞില്ല. ശ്രദ്ധിച്ചപ്പോൾ അടുത്ത വീട്ടിലെ ടീവിയിൽ ഇഷ്ടഗാനം കേൾക്കുന്നു .ഗൈഡിൽ റാഫി സാബ് പാടിയ അനശ്വര ഗാനം -തേരേ മേരേ സപ്നേ .....എഴുന്നേറ് ...

0 0 | 17-Nov-2018 | Stories

പുകവലി ഹാനികരം..?

പുകച്ചു ഞാൻ എരിച്ചതെന്‍റെ നെഞ്ചകം, പുകഞ്ഞുപോയതെന്‍റെ യൗവ്വനം, പകച്ചിരുന്നു പോയതെന്‍റെ ദാമ്പത്യം ചുമച്ചവശനായ് കിതച്ചതെന്‍റെ വാർദ്ധക്യം, മിഴിച്ച കണ്ണുമായ് മക്കൾ തുറിച്ചുനോക്കിയപ്പോൾ തിരിഞ്ഞുകുത്തുന്നു ചല തിരിച്ചറിവിൻ നല്ല ചിന്തകൾ, പുകവലിക്കാതിരിക്കുകിൽ പകച്ചു നിൽകേണ്ടിവരില്ല ജീവിതമു ...

0 0 | 15-Nov-2018 | Stories

ശിശുദിനാശംസകളോടെ

കൈ വീശി വീശി ആർത്തിയോടെ കുഞ്ഞിക്കാലിലുണർന്ന് തൊണ്ണകാട്ടിച്ചിരിച്ച്, അമ്മതൻ മടിത്തട്ടിൽ അമ്മിഞ്ഞ നുകരുമാ ഓമൽ കിടാവിന്റെ ഉള്ളിലലതല്ലുമാനന്ദം സ്നേഹം നിറഞ്ഞ വിശപ്പടക്കലിന്റെ സന്തോഷം മാത്രം പ്രതീക്ഷയുടെ ലോകത്തിലേക്ക് പിച്ചവെക്കാനുള്ള വെമ്പലുണ്ടവന്റെ ചിരിയിൽ കുഞ്ഞുമൊഴിയിൽ. അമ്മയ്ക്കരിക ...

0 0 | 15-Nov-2018 | Stories

ദയാലക്ഷ്മി

ഭാഗം 01 ചേച്ചി ..പടിമേൽ നിൽക്കാതെ മുകളിലോട്ട് കയറി നിന്നേ..... കണ്ടക്ടർ അതു വിളിച്ചു പറയുമ്പോൾ ഞാനാകെ ചമ്മി പോയി... ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലം ഇതിനകത്തുണ്ടല്ലോ കയറി നിന്നേ.,... ഞാൻ തല തിരിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു... പണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോ യാത്ര ചെയ്തിരുന്ന ഹരിശ്രീ ബസി ...

0 0 | 10-Nov-2018 | Stories

രേണുക

എനിക്ക് വയ്യ ടീച്ചറെ ഇനി ക്ലാസിലൊന്നും വരാൻ ... ആകെ നാണക്കേടാ.. എന്റെ കോലം കണ്ടോ? എങ്ങനെയാ ഞാൻ.. അതു പറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു. മൂന്നാമത്തെ കീമോ കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഞാൻ അവളെ കാണാൻ ചെന്നത്. അവളാകെ മാറി പോയിരുന്നു. മെലിഞ്ഞുണങ്ങിയ ശോശിച് ...

0 0 | 10-Nov-2018 | Stories

എന്റെ മഞ്ചാടിച്ചെപ്പ്

ശിശിരവും വസന്തവും ദിനങ്ങളും വർഷങ്ങളും ഒന്നൊന്നായ് മാഞ്ഞു പോയ് പിന്നിട്ടുപോയ ഇന്നലെകളിൽ പറയാൻ ബാക്കിയായതെല്ലാം പറഞ്ഞു തീർക്കുവാൻ മനസ്സിൽ കുറിച്ചെടുത്തു വർഷങ്ങൾക്കു മുൻപ് കണ്ടു പിരിഞ്ഞതിനു ശേഷം ഈ വൈകിയ വേളയിൽ വീണ്ടും ഒരു കണ്ടുമുട്ടൽ തീർത്തും അപ്രതീക്ഷിതമായ ഒരു ദിനം.. പ്രണയത്തിന്റെ പ്രതീകമ ...

0 0 | 03-Nov-2018 | Stories

ജനലരികിലെ പ്രേതം - (ഭാഗം-3)

എന്റെ നേർക്ക് വരുന്ന സ്ത്രീരൂപത്തെ കണ്ട് ഞാൻ അലറി. അവളുടെ അച്ഛൻ എഴുന്നേറ്റ് വന്നു. മണ്ണെണ്ണ വിളക്കുമായി അമ്മയും ഉണ്ടായിരുന്നു. എന്നെ കണ്ട് ദേഷ്യം കൊണ്ടു. എടാ എന്നൊരു അലർച്ച ഉച്ചത്തിൽ കേട്ടു. എന്റെ ജീവിതം നഷ്ടപ്പെടാൻ പോവുകയാണ്. വിയർത്തു കുളിച്ചു ഞാൻ. അച്ഛൻ ഓടി വന്ന് നിലത്ത് കിടന്ന അവളെ അടിച്ചു. മു ...

0 0 | 18-Oct-2018 | Stories

സത്യാന്വേഷണപരീക്ഷണ സംഗ്രഹം-20 മതങ്ങളുമായുള്ള പരിചയം

ഇംഗ്ലണ്ടിലെ എന്റെ രണ്ടാം വര്‍ഷത്തിന്റെ അവസാനതയില്‍ സഹോദരരും അവിവാഹിതരുമായ രണ്ടു ബ്രഹ്മവിദ്യാസംഘകരെ പരിചയപ്പെടുകയുണ്ടായി... അവര്‍ ആ സമയം എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ഗീതാ വിവര്‍ത്തനം വായിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു... ഗീതയുടെ സംസ്കൃത പുസ്തകം വായിയ്ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും എന്റെ പരിജ് ...

0 0 | 18-Oct-2018 | Stories

ബിരിയാണി

ഓവര്‍കോട്ടും ഹെല്‍മറ്റുമിട്ടൊരു നീളം കൂടിയ മനുഷ്യന്‍ പെട്ടന്ന് കണ്ടതുപോലെ എന്റെ മുന്നില്‍ വണ്ടി നിര്‍ത്തി... ആരെന്നറിയാനുള്ള എന്റെ ആകാംക്ഷയ്ക്കു മുന്നില്‍ പുഞ്ചിരിയോടെ അവന്‍ മുഖം തെളിയിച്ചു ... എനിയ്ക്കു കയറാനുള്ളൊരു വണ്ടി പിന്നില്‍ വരാനുണ്ടായിട്ടും ഞാന്‍ ബഷീറിന്റെ ക്ഷണം സ്വീകരിച്ചു... ഇതെ ...

0 0 | 18-Oct-2018 | Stories

സഞ്ചാരം

ഹായ് ബിന്ദൂ.... ഊട്ടിയിലേയ്ക്കുള്ള ബസ്സ് ടൗണില്‍ നിന്നും വെളുപ്പിനഞ്ചുമണിയ്ക്കെടുക്കും... നിനക്കവിടുന്ന് രണ്ട് മിനിറ്റ് ദൂരമല്ലേയുള്ളൂ.... പ്രഭാതസവാരിക്കാര്‍ വല്ല അമ്പലത്തിലേയ്ക്കുമാണെന്ന് കരുതിക്കോളും... ജോലിസ്ഥലത്തുനിന്ന് രണ്ടു ദിവസത്തെ ടൂറാണെന്ന് വീട്ടില്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടി ...

0 0 | 18-Oct-2018 | Stories

ഉപകാരസ്മരണ

തിരക്കിട്ട് റെയില്‍വേസ്റ്റേഷനിലേയ്ക്കെത്തുമ്പോള്‍ വാസുവേട്ടന്റെ കോള്‍.... എന്താ വാസുവേട്ടാ...? അതേ... എന്റെയൊരു സഞ്ചിയുണ്ട് വണ്ടിയില്‍.. കുറച്ച് കാശും ഒരു റേഷന്‍കാര്‍ഡും അതിലുണ്ട് .. ഒന്നിങ്ങട് തന്നെ തിരിയ്ക്കാവോ ? വീണ്ടും അരക്കിലോമീറ്റര്‍ പുറകോട്ട് പോയപ്പോള്‍ ആ പാവം റോഡില്‍ തരിച്ചു നില്‍ക്കു ...

0 0 | 18-Oct-2018 | Stories
entesrisht loading

Next page