ചരമവാർഷികം
ഇന്ന് എന്റെ പ്രണയത്തിന്റെ ഒൻപതാം ചരമ വാർഷികം. ആ പ്രണയവല്ലരിയിൽ പൂവിട്ട എന്റെ മൂത്തമകനും പ്രണയം ചത്തതിനു ശേഷം വാടി വിരിഞ്ഞ ഇളയവനും അവരുടെ അമ്മയും (എന്റെ ഭാര്യയും) ചേർന്നു വാർഷികം ആഘോഷിച്ചു. ക്ഷണിക്കപ്പെട്ട ഏതോ ഒരു അതിഥി അഭിനന്ദനം അറിയിച്ചു, 'വിവാഹത്തിന് മുൻപുണ്ടായിരുന്ന പ്ര ...