എസ്.എസ്.എൽ.സി
കീകീകീ കീകീകീ.. അഞ്ചു മണി അലറുന്നു. വേറെ ഏതേലും ദിവസായിരുന്നെങ്കിൽ തല്ലി പൊട്ടിച്ചു കളയാമായിരുന്നു. ഇന്നെന്റെ SSLC പരീക്ഷ തുടങ്ങുവാണ്. ബോധം പറഞ്ഞു. ചാടിഎണീറ്റു, നേരെ കുളിമുറിയിൽ പോയി വേഗത്തിൽ 'എല്ലാം' പാസ്ആക്കി, പൂജ മുറിയിൽ പോയി ഭസ്മമിട്ടു, പിന്നെ പഠിത്തം... അന്യായ പഠിത്തം.&nbs ...