Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

സുന്ദരി

ഉറങ്ങിക്കിടക്കുന്ന സുന്ദരിയെ പതുക്കെയെടുത്ത് കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ രമേഷ് കരയുന്നുണ്ടായിരുന്നു... അതവളുടെ മുഖത്തു വീഴാതിരിയ്ക്കാൻ തന്റെ കണ്ണുകളയാൾ മുകളിലേയ്ക്കുയർത്തിപ്പിടിച്ചു... ...

0 0 | 05-Feb-2019 | Stories

ഉപജാപം

ഓരോ സെക്കന്റിലും എന്തെല്ലാം കാഴ്ചകളാണിങ്ങനെ പിന്നോട്ട് പൊയ്ക്കൊണ്ടിരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കവെ തൊട്ടടുത്തിരിയ്ക്കുന്ന മദ്ധ്യവയസ്കന്റെ ഫോൺ ചിലമ്പിച്ചു... ആ.... അതെ ബാലൻ തന്നെ... ...

0 0 | 05-Feb-2019 | Stories

പാറു

അമ്മാവന്റെ 'മകൾ' പാറുവായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെയൊരേയൊരു കൂട്ടുകാരി.... ഓർമ്മ വച്ച കാലം മുതൽ അവളെന്റെ കൂടെയുണ്ടായിരുന്നു... എന്നേക്കാളൊരുപടി മൂപ്പുണ്ടെങ്കിലും പേരുവിളിയ്ക്കുന്നതായിരു ...

0 0 | 05-Feb-2019 | Stories

ഓർമ്മയിൽ ഇന്നും മായാതെ

ഒരു ഇരുപതു വർഷം മുൻപുള്ള ഓർമ്മ. അന്ന് വിമൻസ് കോളേജിൽ പഠിച്ചിരുന്ന കാലം. തുടർച്ചയായി മൂന്നാം തവണയും മാഗസിൻ എഡിറ്റർ ആയി വിലസിയിരുന്ന ആ നാളുകൾ. വലിയ അഭിമാനമായിരുന്നു മനസ്സിൽ, കാരണം കോളേജിന്റെ കണ്ണിലുണ്ണിയും സ്നേഹഭാജനവുമായിരുന്നു ഞാൻ. കൂടാതെ സിസ്റ്റർ ചാൾസിന്റെയും സ ...

0 0 | 05-Feb-2019 | Stories

അൽഷിമേഴ്‌സ്

അമ്മയുടെ മരണത്തിനു ശേഷം, മറവി രോഗം ബാധിച്ച അച്ഛനെ മക്കൾ എല്ലാവരും ചേർന്ന് വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കി. അതിനുശേഷം അവർ ആരും അച്ഛനെ അന്വേഷിച്ചു അങ്ങോട്ടേക്ക് പോയിട്ടെ ഇല്ല.   "അൽഷിമേഴ്‌സ് ബാധിച്ചത് ആർക്കാണോ ആവോ !"   -രഞ്ജിത്കുമാർ.എം ...

0 0 | 03-Feb-2019 | Stories

ആദമിന്റെ വാരിയെല്ല്.

ദൈവം ആദമിനെ മണ്ണുകൊണ്ടും, ഹവ്വയെ ആദമിന്റെ വാരിയെല്ലുകൊണ്ടുമാണ് സൃഷ്ടിച്ചതെന്നു പള്ളീലച്ചൻ പ്രസംഗിച്ചപ്പോൾ വിശ്വാസികൾക്കിടയിൽ ഇരുന്നുകൊണ്ട് പത്രോസ് നെടുവീർപ്പിട്ടു, "ചുമ്മാതല്ല കണ്ണുനീർ കാണുമ്പോൾ ആണുങ്ങളുടെ മനസ്സു വെള്ളം വീണ മണ്ണുപോലെ അലിഞ്ഞു പോകുന്നതും, ആസിഡ് വീണാലും ഉരുകാത്ത എല്ലുകൊണ ...

0 0 | 31-Jan-2019 | Stories

ആദവും ഹവ്വയും പിന്നെ ദൈവവും.

വൈകുന്നേരം ഏദൻ തോട്ടത്തിലേക്ക് നടക്കാൻ ഇറങ്ങിയ ദൈവത്തോട് തങ്ങൾ നഗ്നരാണെന്നു ആദവും ഹവ്വയും പറഞ്ഞപ്പോൾ ദൈവം ആദമിനോട് ചോദിച്ചു, "കഴിക്കരുതെന്ന് ഞാൻ നിങ്ങളോട് കല്പിച്ച വൃക്ഷത്തിന്റെ ഫലം നി കഴിച്ചോ.?" ആദം ഒന്നു നിർത്തിയിട്ടു തുടങ്ങി, ""എനിക്ക് ഭാര്യയായിട്ടു നീ തന്നിട്ടുള്ള സ്‌ത്രീ എനിക്ക് തന് ...

0 0 | 31-Jan-2019 | Stories

സ്റ്റോറി 99' ലൗ

ടിങ്...   വാട്സാപ്പിന്റെ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് ഞാൻ മൊബൈൽ കയ്യിലെടുത്തത്. "എടാ, നിന്റെ കാലിൽ ഇട്ടിരുന്ന കമ്പി എടുത്തോ?"  ആ മെസ്സേജ് കണ്ടു ഞാൻ ശരിക്കും അമ്പരന്നു. ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം...! ശരിയാണ്, പണ്ട് ഒരു ആക്സിഡന്റിൽ എന്റെ കാലൊടിഞ്ഞപ്പോൾ കമ്പി ഇട്ടിരുന്നു. അക്കാര് ...

0 0 | 26-Jan-2019 | Stories

വിഭീഷണൻ

    ------------------------------------------------------------------------------------------------------   നിദ്രാദേവി ...

0 0 | 26-Jan-2019 | Stories

അച്ഛൻമാർ

യാദൃശ്ചികമായി കണ്ട ആ കെട്ടിടത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായി ഞാൻ അവിടേക്ക് നടന്നു.  അവിടെ,      ആരുടെയോ അച്ഛൻ ആയിരിക്കാം അയാൾ എന്നെ ഏതോ പൂർവ്വ വൈരാഗ്യം ഉള്ളത് പോലെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. വേറെയൊരു അച്ഛൻ, വളരെ നിസ്സംഗതയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. മറ്റൊരു അച്ഛൻ, പുച്ഛഭാവത് ...

0 0 | 26-Jan-2019 | Stories

വിവാഹവാർഷികം

ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പിലും മിക്ക സമൂഹമാധ്യങ്ങളിലും  ആഘോഷം ആയിരുന്നു അവരുടെ വിവാഹവാർഷികം. അവർ ഒരുമിച്ചുള്ള, വിവാഹം മുതൽ ഇപ്പോൾ വരെയുള്ള പല പോസിലുള്ള ഫോട്ടോകൾ സ്നേഹവും കരുതലും അസൂയയും തുളുമ്പുന്ന അടിക്കുറുപ്പുകളോടെ അവർ ഇരുവരും മത്സരിച്ചു പോസ്റ്റ് ചെയ്തു. അവയ്‌ക്കെല്ലാം  സുഹൃത ...

0 0 | 24-Jan-2019 | Stories

നവോത്ഥാനം

നിവേദ്യമുണ്ട ഭഗവാനെ തൊഴുത് പായസത്തിന് കാത്തുനില്‍ക്കുമ്പോഴാണ് ഞാനാ കാഴ്ച കണ്ടത്... അമ്പലത്തിന്റെ പിന്നാമ്പുറത്തു നിന്നും തമ്പുരാട്ടി കുറച്ചു പാത്രങ്ങളും ഭക്ഷണവുമായി മുന്നോട്ട് വരുന്നു... ...

0 0 | 24-Jan-2019 | Stories

ഇരുമ്പ്

കളിപ്പാട്ടങ്ങളെന്നല്ല എന്തു കയ്യില്‍ കിട്ടിയാലും ഇതെങ്ങിനെ നിമിഷങ്ങള്‍ക്കകം കേടുവരുത്താം എന്ന അച്ചുവിന്റെ മനോഭാവം എന്നെ വല്ലാതെ വേദനിപ്പിച്ചു... ഹെലികോപ്റ്ററായാലും റിമോട്ട് കാറായാലും ഞാനൊന്നകത്തു കയറി പുറത്തേയ്ക്കിറങ്ങ ...

0 0 | 24-Jan-2019 | Stories
entesrisht loading

Next page