Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

ബ്രേക്ക് അപ്പ്

"ഒട്ടുമിക്ക മഹത്തായ സൃഷ്ടികളും പ്രണയനൈരാശ്യത്തിൽ നിന്നും ഉണ്ടായതാണ്..."   സംശയദൃഷ്ടിയോടെ അയാൾ എന്റെ മുഖത്തേക്ക് നോക്കി.   "എന്താ സംശയമുണ്ടോ..? നോക്ക്, ഷാജഹാന്റെ താജ്മഹൽ.." "ശ്രീബുദ്ധന് ബോധോദയം ഉണ്ടായത്" "അദ്‌നാൻ സാമി മനോഹരമായ ഗാനങ്ങൾ ഉണ്ടാക്കിയത്" "സിഗ്മണ്ട് ഫ്രോയിഡ് സൈക്ക ...

0 0 | 15-Apr-2019 | Stories

പോത്തൻ റാവുത്തരുടെ മരണം

പോത്തൻ റാവുത്തരുടെ മരണം      കടൽതീരത്തു കൂടി നടക്കുമ്പോൾ പ്രവീണിന്റെ  ചിന്തകൾ ചിതറിയ മുത്തുകൾ പോലെ മനസിൽ കിടന്നുരുണ്ടു. അവിടം വിജനമായിരുന്നു. പൊതുവെ സഞ്ചാരികൾ വരാത്ത ആ ഭാഗം മത്സ്യ ബന്ധനത്തിന് പോകുന്ന ചെറിയ ബോട്ടുകൾ ഇറക്കുന്ന സ്ഥലം ആണ്. അവന്റെ ദൃഷ്ടി ഓല മേഞ്ഞ,  ചരിത്രമുറങ്ങുന്ന ...

0 0 | 13-Apr-2019 | Stories

അവസ്ഥ

തന്റെ മുന്നിൽ നിറകണ്ണുകളുമായി ഇരിക്കുന്ന ആ മാതാപിതാക്കളെ നോക്കി ഡോക്ടർ പറഞ്ഞു 'ഞാൻ പറയുന്നത് നിങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചു കേൾക്കണം ഇതുവരെ ചെയ്ത ടെസ്റ്റുകളിൽ നിന്നും മനസ്സിലായത് നിങ്ങളുടെ മോന് ഒരു ചെറിയ അസുഖം ഉണ്ട്, ഇതിനെ അസുഖം എന്ന് പോലും പറയാൻ പറ്റില്ല, ഇതൊരു അവസ്ഥയാണ്..ഇതിന്റെ പേര് ഓട്ടിസ ...

0 0 | 12-Apr-2019 | Stories

രണ്ടു പ്രീകോഗ്നിറ്റീവ് ഡ്രീമുകൾ.

...ആ സ്വപ്നം കണ്ട ഞാൻ ഞെട്ടി ഉണർന്നു.  തലയ്ക്കു മുകളിൽ ഫാൻ അതിവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നെങ്കിലും, ഞാൻ ആകെ വിയർത്തിരുന്നു. എന്റെ ശരീരം നന്നായി  വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് ചെന്ന് മേശപ്പുറത്തു വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളം കുടിച്ചിട്ട്, തിരികെ കട്ടിലിൽ വന്നിരുന്നു. ...

0 0 | 12-Apr-2019 | Stories

പനിനീർപ്പൂക്കൾ

'എന്താ, ഞാൻ കുറച്ചു തിരക്കിലാ, പിന്നെ വിളിക്ക്'വിനീത് തിരക്കിട്ട് മഹിമയുടെ ഫോണിൽ നിന്നും വന്ന കോൾ കട്ട് ചെയ്യാനൊരുങ്ങി, അപ്പോൾ അങ്ങേത്തലയ്ക്കൽ നിന്നും ഒരു പുരുഷസ്വരം കേട്ടു'ഹലോ, നിങ്ങളാരാണ്? ഈ ഫോണിൽ നിന്നും അവസാനം വിളിച്ച നമ്പർ നോക്കിയപ്പോൾ ഇതാണ് കണ്ടത്. ഈ ഫോൺ കൈവശമുണ്ടായിരുന്ന സ്ത്രീ ...

0 0 | 11-Apr-2019 | Stories

അച്ഛനും മകനും

നാരായണൻ വല്ലാത്ത ഒരു അസ്വസ്ഥതയിലാ ണ് .അയൽക്കാരൻ ഭാസ്കരൻ പൊതുവായ കിഴക്കേ അതിർത്തിയിൽ മതിൽ കെട്ടുന്നു.വാനം തോണ്ടിയപ്പോൾ തന്നെ  ഭാസ്കരന് സംശയം തോ ന്നി .പതിവിനു വിപരീതമായി തന്റെ സ്ഥലത്തേക്ക് അരയടിയോളം കയറ്റിയാണ് വാനം തോണ്ടാൻ തുടങ്ങിയത് .രണ്ടു പേരുടെയും പൊതു ചെലവിലാണ് കെട്ട് .വാന ത്തിനു കു ...

0 0 | 10-Apr-2019 | Stories

സ്വപ്നങ്ങളെ...

രാത്രി പതിനൊന്നു  മണി വരെ  ടി വി യുടെ മുന്നിൽ കണ്ണും നട്ടിരുന്നതിനു ശേഷമാണ് കിടന്നത് കൊതുകിന്റെ മൂളലും അസഹ്യമായ ചൂടും കാരണം തിരിഞ്ഞു മറിഞ്ഞു ഏറെ നേരം കിടന്നു .കുട്ടിക്കാലത്തെ പലവിധ ചിന്തകളിലേക്ക് മനസ്സ് വഴുതി വീണു.എത്ര മനോഹര കാലമാണ് ബാല്യകാലം എന്നോർത്ത് നെടുവീർപ്പിട്ടു .വീട്ടിലെ പ്രശ്നങ് ...

0 0 | 10-Apr-2019 | Stories

ഹോമിയോപ്പതി | ഏപ്രിൽ 10

ഒരുപാട് വർഷത്തെ നേർച്ചകാഴ്ചകൾക്ക് ശേഷം ഉണ്ടായ അവരുടെ ആൺകുഞ്ഞു, ജനനത്തിൽ തന്നെ ഗുരുതരമായ എന്തോ ആരോഗ്യപ്രശ്നം ഉണ്ടായി അവിടുത്തെ വലിയ ഹോസ്പിറ്റലുകാർ കൈയ്യൊഴിഞ്ഞപ്പോൾ, ഈ ഹോമിയോ ഡോക്ടർ വന്നു വെള്ളത്തി കലക്കിയ ഒരു മരുന്ന് കുഞ്ഞിന്റെ വായിലേക്ക് ഒരു സ്പൂൺ ഒഴിച്ച് കൊടുത്തു. അയാൾ ആ ഡോക്ടറുടെ കാലു ...

0 0 | 10-Apr-2019 | Stories

പരാതി

കൂടുതൽ അന്വേഷണത്തിന് പോലീസിൽ പരാതി കൊടുക്കാനൊന്നും തോന്നിയില്ല. നാട്ടുകാരിൽ പലരും പറഞ്ഞു, കൊലപാതകമാണ് പരാതി കൊടുക്കണമെന്ന് . ഇനിയിപ്പോ പരാതി കൊടുത്തിട്ടെന്തിനാ... സ്ത്രീധനം മുഴുവൻ കൊടുക്കാതെ എന്റെ മകളെ വിവാഹം ചെയ്തത് തന്നെ അവന്റെ വീട്ടുകാർ ചെയ്ത വലിയ ഉപകാരം ആയിരുന്നു. എൻ്റെ മോൾ ! അവൾക്ക ...

0 0 | 10-Apr-2019 | Stories

കാറിൽ നിന്നിറങ്ങേണ്ടി വന്ന മണവാട്ടിപ്പെണ്ണ്

കൂട്ടത്തിലൊരു ദുബായ്ക്കാരൻ ഉള്ളോണ്ട് അവന്റെ വാക്കുകൾക്ക് നല്ല വിലയാണ്..  അവനാണേൽ ഞങ്ങളെക്കാൾ പൊതുവിവരം കൂടുതലാ..           ആകാശത്തൂടെ വിമാനം എങ്ങനെ പറക്കും , ബുഷ് എത്രമാത്രം ക്രൂരനാണ് , ചാവേർ എന്നാൽ എന്താണ്, ഒട്ടകം , മരുഭൂമി ... ഇതൊക്കെ ഞങ്ങളാദ്യായിട്ട് അവനിൽ നിന്നാണ് കേക്കണേ. നിങ്ങക്കറ ...

0 0 | 08-Apr-2019 | Stories

എൻ്റെ ബാല്യം

സ്വപ്നം കണ്ടു തുടങ്ങിയ ബാല്യകാലത്തേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവരായി ആരുണ്ടാകും ?? എത്ര തന്നെ ആത്മാർത്ഥമായി വിചാരിച്ചാലും അത് നടക്കാൻ പോകുന്ന കാര്യമല്ലെന്ന് നമുക്കറിയാം... എന്നാലും ഇടക്കിടക്ക് മനസ്സിൽ വന്ന് , 'കുഞ്ഞായിരിക്കുന്നപ്പോൾ' എന്ന് ഓർമിപ്പിക്കുന്നതാരാ ?? അറിയില്ല ... മുന് ...

0 0 | 05-Apr-2019 | Stories

പാശ്ചാത്യവത്കരണം.

500 ഭാഷകൾ ഉള്ള അമേരിക്കയിലെ മൊത്തം സായിപ്പന്മാരിൽ 21 % പേരെങ്കിലും സ്വന്തം ഭാഷകളിൽ ഒന്നായ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ,  ഇവിടെ ഭാരതത്തിൽ, സ്വന്തമായി 22 ഭാഷകൾ ഉണ്ടായിട്ടും അതിൽ ഒന്നുപോലും സംസാരിക്കാതെ 10 % ആളുകൾ വളരെ "അഭിമാനത്തോടെ" സംസാരിക്കുന്നത് വല്ലവന്റെയും ഭാഷയായ ഇംഗ്ലീഷ് ആണ്.  2020 കഴിയുമ്പോൾ അ ...

0 0 | 28-Mar-2019 | Stories

സൗഹൃദം

അവളുടെ നേരെയോങ്ങിയ കൈകൾക്ക് കാഠിന്യം കൂടുതലായിരുന്നു. എന്തിനെന്നോ ഏതിനെന്നോ അറിയാതെ വന്നുകയറിയ ദേഷ്യത്തിൽ അവന്റെ മനസ്സ് യാന്ത്രികമായി ചലിച്ചു. ഉരുണ്ട കണ്ണുകളിൽ തീഷ്ണത വരുത്താൻ അവളും മടിച്ചില്ല. ആ കണ്ണുകളിലെ തീജ്വാലകൾക്ക് അവനെ ചുട്ടെരിക്കാനുള്ള ചൂടുണ്ടായിരുന്നു. ഒരുമിച്ചു കളിച്ചു ചിരിച്ച ...

0 0 | 27-Mar-2019 | Stories

ദൈവങ്ങൾ ജനിക്കുന്നു.

പ്രതിഷ്ഠയുടെ അടുത്തു വരെ ചെന്നെത്താൻ ബുദ്ധിമുട്ടു ആയതുകൊണ്ട് എളുപ്പത്തിനായി ഗേറ്റിനരികിൽ കുത്തിനിർത്തിയ കൽത്തൂണിൽ തൊട്ടു വന്ദിച്ചിട്ടു ഞാൻ പ്രദക്ഷിണത്തിനായി നടന്നകന്നു. എന്റെ പിറകിൽ ആളുകൾ ക്യൂ ആയി നിൽക്കുന്നുണ്ടായിരുന്നു. പ്രദക്ഷിണം കഴിഞ്ഞു ചെരുപ്പ് എടുക്കാനായി തിരികെ വന്ന ഞാൻ ആ കാഴ ...

0 0 | 25-Mar-2019 | Stories

പുറപ്പാട് 20:12

ജോസഫ് പുതിയതായി വാങ്ങിയ തൻ്റെ ഔഡി കാർ പള്ളിയിലച്ഛനെ കൊണ്ടു വെഞ്ചരിപ്പിക്കുന്നതിനു പള്ളിമുറ്റത്ത് കൊണ്ടുവന്നു പാർക്ക് ചെയ്തിട്ടിട്ട് വലിയ ഗമയിൽ ഭാര്യയുമൊത്തു കുർബാന കൂടാൻ പള്ളിയിൽ മുൻപന്തിയിൽ ഞെളിഞ്ഞിരുന്നു .. പള്ളിയിലെ വികരിയച്ഛൻ ബൈബിളിലെ പുറപ്പാട് പുസ്തകം 20ആം അധ്യായത്തിൽ നിന്നും പ്ര ...

0 0 | 25-Mar-2019 | Stories
entesrisht loading

Next page