Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

പ്രണയം

പ്രണയം വാക്കുകളിലൂടെ അറിയുന്നതിനെക്കാൾ മനോഹരമാണ് അനുഭവിച്ചറിയുമ്പോൾ.. "അവൾക്കായ് കാത്തുനിന്ന വഴികളും.. അവൾക്കായ് എഴുതിവെച്ച കവികളും.. അവൾക്കായ് കണ്ട സ്വപ്നങ്ങളും.. അവളിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകളും... കാണാൻ കൊതിച്ച പുഞ്ചിരിയും.... കണ്ടിട്ടും കാണാതെയുള്ള തിരിഞ്ഞു നോട്ടവും... ...

0 0 | 31-Oct-2017 | Stories

എന്റെ മരണം

ഞാൻ മരിച്ചു കിടക്കുകയാണ് എനിക്ക് ചുറ്റും ആൾക്കൂട്ടം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമുണ്ട്.. എല്ലാവരെയും ഞാനൊന്ന് നിരീക്ഷിച്ചു.. വീട്ടുകാർ അലറി വിളിച്ചു കരയുന്നുണ്ട്, ചിലർ എന്റെ മുഖത്തേക്കു നോക്കി താടിയിൽ കൈയും വെച്ച് നിൽക്കുന്നുണ്ട്.. കൂട്ടുകാർ വന്നിട്ടുണ്ട് ആരോ അവരെ അറിയിച്ചിട്ടുണ്ട്. ...

0 0 | 31-Oct-2017 | Stories

കാവൽ

"ഹലോ " "യെസ്, മാവേലിക്കര പോലീസ് സ്റ്റേഷൻ.ആരാണു കാര്യം പറയൂ" "സർ ഇവിടെയൊരു കൊലപാതകം നടന്നു.ഒരു സ്ത്രീയെ മൃഗീയമായി പീഡിപ്പിച്ചുകൊന്നിരിക്കുന്നു.വേഗം വരണം സർ" "എവിടെയാണ്. ആരാണു നിങ്ങൾ" "തട്ടാരമ്പലത്തിനു അടുത്താണ്. അവരെ കൊന്നത് ഞാൻ തന്നെയാണ്. ആരാണെന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കണം മിസ്റ്റർ" മറുതലക്കൽ ...

0 0 | 31-Oct-2017 | Stories

എന്നാലും എന്റെ സാറേ

"പണ്ട് ഫെയ്ക്ക് ഐഡി തപ്പിപോയി പോലീസിന്റെ തല്ലു കിട്ടിയെങ്കിലും ഞാൻ നന്നാവുമെന്നു കരുതിയ എനിക്കു തന്നെ വീണ്ടും തെറ്റി.ഒരിക്കലും സ്ത്രീകളുടെ ചാറ്റിൽ കടന്നു ചെന്നതിനു പോലീസ് സ്റ്റേഷനിൽ എഴുതിക്കൊടുത്തിട്ടാണു അന്ന് തടിയൂരിയത്. ചിത്രങ്ങൾ ടാഗു ചെയ്തു മടുപ്പായതോടെ എഴുത്തു ഗ്രൂപ്പിലായി പിന്നെ അങ് ...

0 0 | 31-Oct-2017 | Stories

ഇരട്ടകൾ

"ഏട്ടനുംഞാനും പുരനിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ നാട്ടുകാർക്കെല്ലാം കണ്ണുകടിയാണ്.അമ്മച്ചിയോടെല്ലാവരും തിരക്കും. 'ഡീ രമണി ഇരട്ടകളെ കല്യാണം കഴിപ്പിക്കുന്നില്ലേ.ഇവരെയെന്തിനാ ഇങ്ങനെ നിർത്തിയിരിക്കുന്നത്' അമ്മയപ്പോൾ പറയും. " എന്റെ മക്കൾക്കു വയസ് 22 ആയതേയുളളൂ.അവരു കുറച്ചു നാളുകൂടിയിവിടെ സന്തോഷമാ ...

0 0 | 31-Oct-2017 | Stories

ഗുണ്ടാകല്യാണം

"നാട്ടിൽ അല്ലറചില്ലറ ഗുണ്ടായിസവുമായി നടക്കുന്ന കാലത്താണ് അവളുടെ കല്യാണാലോചന വരുന്നത്.പട്ടണത്തിലെ പച്ചപരിഷ്ക്കാരിയും വാകൊണ്ടു വെടിയുതുർക്കുന്ന പട്ടാളക്കാരന്റെ രണ്ടാമത്തെ മകളുമാണു പെണ്ണ്. മകനെയെങ്ങനെയെങ്കിലും നന്നാക്കിയെടുക്കണമെന്ന് കരുതിനടക്കുന്ന അമ്മ കിട്ടയ അവസരം നന്നായി വിനയോഗിച്ചു ...

0 0 | 31-Oct-2017 | Stories

മുക്കൂത്തിപ്പെണ്ണ്

"ടിക്കറ്റ് ടിക്കറ്റ് " എന്നുള്ള കിളിമൊഴി കേട്ടാണു ഞാനാ ശബ്ദം കേട്ടിടത്തേക്കു നോക്കിയത്.പണ്ടേ ബസിൽ കയറി സീറ്റുകിട്ടിയാൽ ഞാൻ പിന്നെയൊന്നു മയങ്ങും.അതാണ് പതിവ്‌. "ചേട്ടാ എന്താമിഴിച്ചു നോക്കണേ.ടിക്കറ്റെടുക്ക്" അവളുടെ മാസ്മരിക മൊഴിയിൽ അവളെത്തന്നെ നോക്കി കീശയിൽ കയ്യിട്ടു കാശെടുത്തു കൊടുത്തു. സ്ഥലപ ...

0 0 | 31-Oct-2017 | Stories

എന്റെ അമ്മ

"പതിവില്ലാതെ ഇന്നലെ രാത്രിയിലൊരു സ്വപ്നം ഞാൻ കണ്ടു.അദ്യമൊന്നും ഞാൻ കണ്ട രൂപം അധികം തെളിച്ചമുണ്ടായില്ല.ഞാനൊന്നുകൂടി സൂക്ഷിച്ചു നോക്കി. " ദൈവമേ ഇതെന്റെ അമ്മയല്ലേ.എത്രനാളുകൂടിയാണ് അമ്മയൊന്നു കാണുന്നത്" അപ്പോഴമ്മ പറഞ്ഞു "നിനക്കെന്നെ ഓർക്കാനെവിടാ സമയം. ഞാൻ മരിച്ചു കഴിഞ്ഞപ്പം നിനക്കു വെറുപ്പായിര ...

0 0 | 31-Oct-2017 | Stories

പ്രിയതമ

പെണ്ണ് കെട്ടി കഴിഞ്ഞപ്പോഴാണ് ഒന്നു നന്നാവമെന്ന് തീരുമാനിച്ചത് അതുവരെ തല്ലിപ്പൊളിയായി നടന്ന എനിക്ക് വിവാഹം പുതിയൊരു അനുഭൂതി ആയിരുന്നു കൂട്ടുകാരും കൂടി തെക്ക് വടക്ക് കറങ്ങി നടന്ന് പാതിരാത്രി വീട്ടിൽ ചെന്ന് എങ്കിലായി പെണ്ണ് കെട്ടിയതോടെ എന്നെ ചോദ്യം ചെയ്യാനാളായി " ഇത്രയും നാൾ കറങ്ങി നടന്നില് ...

0 0 | 31-Oct-2017 | Stories

രണ്ടാംവട്ടം പറന്നപൊന്നീച്ച

ഒഴിവുദിവസതിലെ ഉച്ചമയക്കവുംകഴിഞ്ഞ് വൈനേരം ചായകുടിയ്ക്കുന്ന നേരമാണ് അമ്മ പറഞ്ഞത്, "മോനെ കുട്ടപ്പായി, രാത്രിയിലെ ചപ്പാത്തിയ്ക്കു കറിയൊന്നുമില്ലാ, ദേവലോകംബാറിന്റെ മുന്നിൽനല്ല മീൻകിട്ടും, വാങ്ങിച്ചെച്ചുവരാമോ." "ശരി അമ്മേ." എന്നുപറഞ്ഞ്, കുളിയും കഴിഞ്ഞ് ബൈക്കുമെടുത്ത് നേരേ എടപ്പാളിലേയ്ക്കുവെച്ച ...

0 0 | 31-Oct-2017 | Stories

എലിപ്പെട്ടി

ഒരോമാസവും ബാറിലെ ക്ലിനിങ് കുട്ടികൾ മാറും, കുട്ടികൾ എന്നുപറയാമോ എന്ന് അറിയില്ലാ, കാരണം ക്ലിനിങ് BOY എന്നാണ്‌എല്ലാവരും പറയുന്നത്, Boy എന്നാൽ ആൺകുട്ടികൾ എന്നെല്ലെ, അതുപോട്ടെ അപ്പപറഞ്ഞുവന്നത് ക്ലീനിങ്ബോയ്ജോസേട്ടൻ, എന്നെകാളും ഒരുപാട് വയസ്സുള്ള ക്ലീനിങ്boy യെ ഞാൻജോസേട്ടാ എന്നുവീളിച്ചോട്ടെ, ഈ ജോസേട്ടന ...

0 0 | 31-Oct-2017 | Stories

ഒന്നാംവട്ടം പറന്ന പൊന്നീച്ച

ഈ പൊന്നീച്ച പറക്കുന്നത് കാണാൻ നല്ലരസമാണ്. അതിന്റെ മൂളിച്ചയും നല്ല രസമുള്ള ഡിസൈനും എല്ലാം ചേർന്ന് കാണാൻരസമാണ്....... വർഷങ്ങൾയ്ക്കുമുന്നെ ഒരു നാൾ,,,,,,,, പത്താംക്ലാസ്സിൽ പഠിക്കുന്നകാലം ക്ലാസ്സ്കട്ട് ചെയ്യ്ത് തിരൂർഖയ്യാം തീയ്യറ്ററിൽ സിനിമയിയ്ക്കുപോകാൻ ഞാനും കൂട്ടുകാരായ നാസറും നവാസും തീരുമാനിച്ചു..... ...

0 0 | 31-Oct-2017 | Stories

പ്രണയിച്ചുപോയി

രാവിലെ ചുമ്മാ ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്നനേരം, ഒരു ബസ്സ് വന്നുനിൽക്കുന്നു, അതിലെ ഒരു ഹുറിയെനെനോക്കി ഒന്നു ചിരിച്ചു, ഹുറിയൊന്നെ ചിരിച്ചുള്ളുവെങ്കിലും എന്റെ ഹൃദയത്തിൻ താളം ആ ഒറ്റചിരിയിൽ ദെ കിടക്കുണു, ഇച്ചിരിനേരം കൊണ്ട്, ആ ചിരിയിൽ നുമ്മ ഖൽബിൽ അവളോരു ഹൂറിയായിമാറിയിരുന്നു, അന്നുപിന്നെ ആ ഹൂറിയുട ...

0 0 | 31-Oct-2017 | Stories

അടിച്ചുമോനേ അടിച്ചു

രാവിലെ മുറിയുടെ പുറത്തുള്ളബഹളം കേട്ടാണ് ഉറക്കമുണർന്നത്, എണീറ്റ് വാതിൽതുറന്നപ്പം ജോലിചെയ്യുന്ന സ്ഥാപനത്തിലേ എല്ലാവരും നിരന്നുനിൽക്കുന്നുണ്ട്, ''എന്താസാറേ ഇതുവരെ എണീറ്റില്ലെ, എന്തോരു ഉറക്കമാണു സാറേഇത്. " മാനേജറുടെവാക്കുകൾ കേട്ട്, പകച്ചുപോയി എന്റെബാല്ല്യം, ഞാൻസാറോ, ഇന്നെലെ ഇച്ചിരിപണം അഡ്വൻസ ...

0 0 | 31-Oct-2017 | Stories

ദൈവംനേരിട്ടുവന്നപ്പം

ഒരു ദിവസം ദൈവം എന്റെ മുന്നിൽ പ്രേതിക്ഷപ്പെട്ടു, "വത്സന്റ മനമുരികിയുള്ള ഈ പ്രർത്ഥന കാണാതിരിക്കാൻ മാത്രം കഠിനഹൃദയമല്ലാ ഈ ദൈവത്തിന്, 'ജീവിതത്തിലെ വലിയ, ഒരുനഷ്ട്ടം, വലിയ, ഒരുഇഷ്ട്ടം, വലിയ, ഒരുആഗ്രഹം, ഇതിൽഎതെലും ഒന്ന്ഞാൻ സാധിച്ചുതരുന്നതാണ്, നഷ്ട്ടമാണോ, ഇഷ്ട്ടമാണോ, ആഗ്രഹമാണോ വേണ്ടത് എന്ന് വത്സനുതീ ...

0 0 | 31-Oct-2017 | Stories
entesrisht loading

Next page