Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

അച്ഛൻ

എന്തുപറയും എങ്ങിനെപറയും എന്ന് അറിയില്ലാ, എങ്ങിനെ എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന്അറിയാം, എങ്ങിനെപറഞ്ഞാലും അതിലും രണ്ടുവശമുണ്ടാകും, "അമ്മയെതല്ലിയാലും നിങ്ങൾ അതിൽരണ്ടു പക്ഷംപിടിക്കും." അതിനാൽ ഒന്നും പറയുന്നില്ലാ, എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന് അറിയാം, പക്ഷെ, ഒന്നുപറയാം, "മകളെ ...

0 0 | 31-Oct-2017 | Stories

അവൾ

അവളെപുണരാൻ കൊതിച്ചൊരു നാളുണ്ടായിരുന്നു, ആകാശവും, മണ്ണും, മഴയും, സായംസന്ധ്യകളും, മാത്രമായുള്ള ആ നാളുകൾ, അവൾകൂട്ടിനുണ്ടായിരുന്ന ആ നല്ലനാളുകൾ, ചിലപ്പോഴല്ലാ, എപ്പോഴും തോന്നാറുണ്ട്, അവൾ വളരെ നിഷ്കളങ്കമായിരുന്നു, മനസ്സുനിറയേ സ്നേഹവും, ആ പരിഭവവും, ...

0 0 | 31-Oct-2017 | Stories

ആശാനെകുഴിയിൽ ശരിയ്ക്കുംവീണു

കുട്ടപ്പൻആശുപത്രി കിടക്കയിൽവേദന സഹിക്കാനാവാതെ കിടക്കുംമ്പോഴുംതന്നെ ഇരുചക്രമോടിക്കാൻ പഠിപ്പിച്ചനാണുവാശാനെ മനസ്സുകൊണ്ട് ശപിക്കുകയായിരുന്നു, 'ആശാൻകാരണമാണ് തനിയ്ക് ഇന്ന് ഈ അവസ്ഥവന്നത്', ചെറുപ്പത്തിൽ സൈക്കൾഓട്ടാൻ പഠിപ്പിച്ചുതന്ന അടുത്തവീട്ടിലേ മോഹനേട്ടനായാണ് ആദ്യം ചിത്തപറഞ്ഞത്, സൈക്കളിൽ ...

0 0 | 31-Oct-2017 | Stories

നടത്തം

ഒരു പണിയും ചെയ്യാതെ വെറുതെയി രിക്കാനായിരുന്നു ഇഷ്ടം. അങ്ങനെയിരിക്കെ, ഒരു മണിക്കൂര്‍ നടന്നാല്‍ ഷുഗറും കൊളസ്‌ട്രോളും വരില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതുകേട്ടാണ് രാവിലെ എഴുന്നേറ്റ് അയാള്‍ കയ്യും വീശി നടക്കാന്‍ തുടങ്ങിയത്. വീട്ടില്‍ നിന്ന് തെക്കോട്ടു നടന്ന് അര മണിക്കൂറായപ്പോഴാണ് കയ്യും കാലും വീ ...

0 0 | 23-Oct-2017 | Stories

അറ്റാക്ക്‌

രാവിലെ എഴുന്നേറ്റപ്പോള്‍ ചെറുതല്ലാത്തൊരു നെഞ്ചു വേദന. ഗ്യാസിന്റെ കുഴപ്പമാകും, ചായ കുടിച്ചാല്‍ മാറിക്കോളും എന്ന് കരുതി. കാര്യമുണ്ടായില്ല. നെഞ്ചു വേദനയ്‌ക്കൊപ്പം പുറംകഴപ്പും തുടങ്ങി. അയാളാകെ പേടിച്ചു. ആ പേടി കണ്ട് പരിഭ്രമിച്ച ഭാര്യ പറഞ്ഞു 'എന്തിനാ വേദന സഹിച്ചുകൊണ്ടിരിക്കണേ.. പോയി ഡോക്ടറെ കണ്ടൂ ...

0 0 | 23-Oct-2017 | Stories

ഒരു പ്രെസൈഡിങ് ഓഫീസറുടെ ഡയറി കുറിപ്പ്

സമയം ഒരു മണി. വോട്ടു ചെയ്യാനായി പ്രായമായ ഒരു സ്ത്രീ ബുത്തിനുള്ളിലേക്കു കയറിവന്നു. കൂടെ ഒരു പയ്യനുമുണ്ട്. ''അമ്മൂമ്മയ്ക്ക് കണ്ണിന് കാഴ്ചക്കുറവാണ്. ഓപ്പണ്‍ വേട്ട് ചെയ്യിക്കണം.'' പയ്യന്‍ ഫസ്റ്റ് പോളിങ് ഓഫീസറോട് പറഞ്ഞു. ഉടനെ ഫസ്റ്റ് പോളിങ് ഓഫീസര്‍ അവരെ പ്രിസൈഡിങ് ഓഫീസറായ എന്റെ അടുത്തേക്കു വിട്ടു. ഇത ...

0 0 | 23-Oct-2017 | Stories

വെബ്കാമറ

മക്കളെല്ലാം വിദേശത്താണ്. ഒരുമിച്ചാണ് താമസവും. അച്ഛന്‍ മരിച്ചതില്‍പ്പിന്നെ അമ്മയ്ക്ക് കൂട്ടിനായി വേലക്കാരിയെ ഏര്‍പ്പാ ടാക്കിയത് അവരാണ്്. വയസ്സേറിയേറി വന്നപ്പോള്‍അമ്മയ്ക്ക് മക്കളെ ദിവസവും കണ്ടുകൊണ്ടിരിക്കണമെന്നായി. അങ്ങനെ യാണ് കംപ്യൂട്ടറില്‍ വെബ്കാമറ ഘടിപ്പിച്ചതും വേലക്കാരിക്ക് പരിശീലന ...

0 0 | 23-Oct-2017 | Stories

പോത്ത്

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ചെറുതായൊരു നെഞ്ചുവേദന. കുറേശ്ശെ വിയര്‍ക്കുന്നുണ്ടോ എന്നൊരു തോന്നലും. ''ആശുപത്രിയില്‍ പോണോ?'' പേടിയും പരിഭ്രമവും കണ്ട് ഭാര്യ ചോദിച്ചു. മരിക്കാന്‍ പോകയാണോ എന്നൊരു ഭയം മനസ്സിനെ അലട്ടിയെങ്കിലും അയാള്‍ പറഞ്ഞു: ''വലിയ കുഴപ്പം തോന്ന്ണില്ല. ഗ്യാസ് മേല്‍പ്പോട്ട് കേറ്യേതാക ...

0 0 | 23-Oct-2017 | Stories

ദിവസം

അയാൾ ഓഫീസിൽ നിന്നും മടങ്ങുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. രാത്രിയുടെ വരവറിയിക്കാനെന്നവണ്ണം സൂര്യൻ വിടവാങ്ങിക്കഴിഞ്ഞിരുന്നു. റോഡിനിരുവശത്തുള്ള കടകളിൽ ആളുകൾ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. മുല്ലപ്പൂമാല വിൽക്കുന്ന കടയിലെ പെൺകുട്ടി അയാളെ നോക്കി മന്ദഹസിച്ചു. അവളുടെ മിഴിയിലെ തിളക്കം അ ...

0 0 | 23-Oct-2017 | Stories

കാശ്മീരിൽ ഒരു പ്രണയകാലത്ത്

പ്രഭാതത്തിന്റെ കുളിരിൽ പുതച്ചു മൂടി കിടക്കാൻ ഒരവധിക്കാലം കൂടി. എണീറ്റാലോ ആവി പറക്കുന്ന ചായയും കുടിച്ചു പത്രവായന. ഹോ ! ഓർക്കുമ്പോൾ തന്നെ എന്തൊരു രോമാഞ്ചം ! ഒരു മാസത്തെ അവധി പട്ടാളക്കാരെ സംബന്ധിച്ചിടത്തോളം ഒരു ലോട്ടറി തന്നെ. ഡ്യൂട്ടിയുടെ ശ്വാസം മുട്ടലിൽ കുടുങ്ങി കിടക്കുമ്പോഴും സ്വന്തം നാടിന്റെ ...

0 0 | 23-Oct-2017 | Stories

ഒരു ചങ്ങാത്തത്തിന്റെ ഓർമ മധുരം

ഡിസംബർ ! തിരുപ്പിറവി ലോകമെമ്പാടും കൊണ്ടാടുന്ന മാസം. ആഹ്ലാദത്തിന്റെയും ഐശ്വര്യത്തിന്റെയും നക്ഷത്ര വിളക്കുകൾ ഓരോ വീട്ടിലും പുഞ്ചിരി തൂകുന്ന കാഴ്ചകൾ കാണാൻ നമുക്ക് കഴിയും. എന്നാൽ നക്ഷത്ര വിളക്കുകൾ എന്നിൽ നൊമ്പരം ഉണർത്തുന്ന ഒരു പിടി ഓർമ്മകൾ ഉണർത്തുന്നു. ഒപ്പം മധുരം ചാലിച്ച പ്രിയ കൂട്ടുകാരിയുടെ ച ...

0 0 | 23-Oct-2017 | Stories

അന്ധവിശ്വാസം

ചിലങ്കമണികളുടെ കാതടപ്പിക്കുന്ന ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകൾ തുറിച്ച് ചുവന്ന നാവ് കടിച്ചുപിടിച്ച് രൗദ്രഭാവം പൂണ്ട് തുള്ളുന്ന ദേവി ആവേശിച്ച വല്യച്ഛൻ. "ഒഴിഞ്ഞു പോകില്ലേ... പോ.. പോകാനാ പറഞ്ഞത്.. എന്റെ ക്ടാവിന്റെ ശരീരത്തിൽ നീയെന്തിന് വന്നൂ.. " അലറിക്കൊണ്ടുള്ള ആ ചോദ്യത്തിനൊപ്പം വീണ്ടും ചിലങ ...

0 0 | 19-Oct-2017 | Stories

അമ്മ

"എനിക്ക് തെറ്റ് പറ്റി ആര്യേ.. ഞാൻ കാരണമാ നമ്മുടെ കല്യാണിമോൾ ഇപ്പോൾ സങ്കടപ്പെട്ടത്..." അരുണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന ആര്യയുടെ ഫോട്ടോയിൽ നോക്കി അരുൺ തുടർന്നു. "എന്നും എന്റെ കൂടെ ഉണ്ടാകുമെന്നല്ലേ നീ പറഞ്ഞത്. എന്നിട്ട് നമ്മുടെ കല്യാണിമോളുടെ മുഖംപോലു ...

0 0 | 19-Oct-2017 | Stories

വെള്ള ആമ്പൽ

മഴയുടെ നനുത്ത സ്പർശം മുഖത്തേക്ക് അടിച്ചപ്പോഴാണ് ഹരിനന്ദൻ കണ്ണുതുറന്നത്. പുറത്തെ അന്ധകാരത്തിൽ വെള്ളിനൂലുകളെന്നപോലെ മഴ പെയ്യുന്നുണ്ടായിരുന്നു. കാറിൽ നിന്നും കൈ പുറത്തേക്കിട്ട് മഴയുടെ കൊഞ്ചലേറ്റ് വാങ്ങിയപ്പോൾ ഹരിനന്ദന്റെ ഹൃദയം കുളിർന്നു. കാറിന്റെ ഗ്ലാസ് ഉയർത്തിയ ശേഷം ഹരിനന്ദൻ സീറ്റിലേക്ക് ...

0 0 | 19-Oct-2017 | Stories

പണത്തിനും മേൽ പ്രണയം

ഇന്നുമവനെന്റെ പിന്നാലെ കൂടുകയാണെങ്കിൽ സത്യമായിട്ടും ഞാനവന്റെ കവിളടിച്ചുപൊട്ടിക്കും ഞാൻ.. ഈർഷ്യയോടുകൂടിയ ആരണ്യയുടെ സ്വരം ഹോസ്റ്റൽമുറിയിൽ അലയടിച്ചു. അവനെന്താടീ കുഴപ്പം.. കോളേജ് ടോപ്പർ പിന്നെ കാണാനും ഹാൻസം.. ബുക്കുകൾ ബാഗിൽ വയ്ക്കുന്നതിനിടയിൽ ആഗ്നേയ പറഞ്ഞു. അതൊക്കെ ശരിയാ.. പക്ഷേ ഇല്ലാത്ത ഒന്നുണ ...

0 0 | 18-Oct-2017 | Stories
entesrisht loading

Next page