സൗഹൃദങ്ങൾ
അനു വേഗം തന്റെ ഫോണിൽ മുഖപുസ്തകം ഓൺ ചെയ്തു നോക്കി... പക്ഷെ ഇന്നും അഭിയുടെ മെസ്സേ ജ് വന്നിട്ടില്ല.. അവൾ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു.... പെട്ടെന്നായിരുന്നു ഫോൺ ശബ്ദിച്ചത്... അനു ഫോൺ എടുത്തു നോക്കി അതെ അഭിയാണ് മെസ്സേ ജ് അയച്ചിരിക്കുന്നത്.. "എടീ... ഞാൻ പിന്നെ വരാം.. ഭാര്യ ഇവിടെ ഉണ്ട്" അതു കണ്ടപ്പോൾ അവൾക്ക് ചിരി ...