ഐഡന്റിറ്റി ക്രൈസിസ്
പ്രശസ്ത സാഹിത്യകാരൻ സമീൽ വട്ട കണ്ടിയിലിന്റെ പേനാ തുമ്പിൽ നിന്നും ഇറങ്ങി വന്ന ഞാൻ എങ്ങോട്ട് പോവണം എന്നറിയാതെ അന്ധാളിച്ചു നിന്നു. ഞാനാരാണ് ?അറിയില്ല. എന്തിനിവിടെ വന്നു? അറിയില്ല. എങ്ങോട്ടാണ് പോവേണ്ടത് അതും അറിയില്ല. യൂണിവേഴ്സിറ്റിയിലെ സെക് ഷൻ ഓഫീസറായ സമീൽ വെറുമൊരു നേരം പോക്കിന് വേണ്ടിയാണ് എന്നെ ...