വധുവിനെ ആവശ്യമുണ്ട്
'ഡാ സുധീ, നിന്റെ കല്യാണം എന്തായി?' 'ഒന്നും ശരിയാകുന്നില്ല' 'പട്ടാമ്പിയിൽ പോയി കണ്ട കുട്ടി നല്ല കുട്ടിയാണെന്നാണല്ലോ ശങ്കരേട്ടൻ പറഞ്ഞത്, നിനക്ക് ഇഷ്ടപ്പെട്ടില്ലെന്നാ പറഞ്ഞത്' 'കുട്ടി കാണാനൊക്കെ ഓക്കേ ആണ്, സ്വഭാവം പോര' 'അതെന്താ?' 'ഞാൻ ആ കുട്ടിയോട് തനിക്ക് സംസാരിച്ചു...' 'അതിന് വേറെ പ്രേമം വല്ലതും ഉണ്ടോ?' ...