ഉയരങ്ങളിൽ
ആകാശത്തിനു തൊട്ടു താഴെ ഒരു സൂചിപ്പൊട്ടുപോലെ കാണുന്ന ഉയര്‍ന്ന ഗോപുരത്തിന്റെ മുകളിലേയ്ക്ക് പുറത്തുള്ള കമ്പിയേണിയില്‍ക്കൂടെ സുധീപന്‍ വലിഞ്ഞു കയറി... ആഗ്രഹങ്ങളാണല്ലോ നമ്മെ മുന്നോട്ട് നയിയ്ക്കുന്നത് .. ജോലിയ്ക്കു പോവുമ്പോള്‍ പലരും അതിനുമുകളില്‍ കയറി ആഹ്ളാദിയ്ക്കുന്നത് കണ്ട സുധീപന് തോന്നിയൊ ...