Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

ബന്ധം

കലങ്ങി മറിഞ്ഞ വെള്ളത്തിലേയ്ക്ക് നോക്കി ആട് സ്വയം പറഞ്ഞു... സത്യത്തിൽ ജീവിതത്തിലിന്നോളമുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട വേദനയിൽ അങ്ങെന്നെ രക്ഷിയ്ക്കുമെന്ന് കരുതിയതേയില്ല.. പശുക്കുട്ടിയുടെ ചിന്തയും വ്യാപരിച്ചു... ദെെവമേ.. ഞാൻ മരിച്ചാലും ഒരു കുടുംബത്തിന്റെ നെടുംതൂണായ അങ്ങേയ്ക്കൊന്നും പറ്റരുതേ ...

0 0 | 11-Aug-2018 | Stories

മരണമൊഴി

"ഞാൻ, ബ്രീജേഷ്.ജീ.കൃഷ്ണന്റെ ഒപ്പം ജോലിചെയ്യുന്ന ജോസാണ്, കൃഷ്ണൻ, ഇന്ന് ഉച്ചയ്ക്കുമൂന്നുമണി സമയത്ത് തന്റെമുറിയിൽ വെച്ച് വിഷംകഴിച്ചു, കുടെ മുറിയിലുണ്ടായിരുന്ന ചേട്ടൻ ചെന്നപ്പോഴാണ്, കൃഷ്ണൻ ബോധമില്ലാതെ കിടയ്ക്കുന്നത് കാണുന്നത്, ഉടനെഎല്ലാരുംചേർന്ന് തൃശൂർ മെഡിക്കൽകോളേജിൽ എത്തിച്ചു, പക്ഷെ അ ...

0 0 | 11-Aug-2018 | Stories

സ്വന്തമാക്കുവാൻ കഴിഞ്ഞില്ലാ, നിന്നെയെനിക്ക്.

"പ്രിയപ്പെട്ടബ്രീജ്ജൂസ്, പണ്ട് എന്റെ ബീജൂവേട്ടാ എന്നായിരുന്നുഞാൻ വീളിച്ചിരുന്നത്, മറന്നീട്ടഅല്ലാ, ആ വീളിയും, ആ ബീജൂവേട്ടനെയും, പക്ഷെ, അന്നത്തെ ഈ ഞാൻ അല്ലല്ലൊ ഇന്നുള്ള ഈ ഞാൻ, ഇന്ന് എനിയ്ക്കൊരു മോനുണ്ട്, അവന്റെ അച്ഛനുമുണ്ട്, എന്നെയും മോനെയും ഒരുപാട് സ്നേഹിക്കുന്നുമുണ്ട് ആ മോന്റെ അച്ഛൻ, അ ...

0 0 | 11-Aug-2018 | Stories

ഞാനൊരുസുമുഖനും സുന്ദരനും

ഒഴിവുദിവസതിൻ ഉച്ചമയക്കതിലായിരുന്നു, വീട്ടിൽആരുമില്ലാ, അമ്മ, അമ്മാവന്റെവീട്ടിലേയ്ക്കു പോയിരിക്കുന്നു, ചേട്ടത്ത്യയമ്മഅവരുടെ വീട്ടിലേയ്ക്കുംപോയി, ഒറ്റപ്പെട്ട ഈജീവിതത്തിൽ വല്ലപ്പോഴും അമ്മയെകാണാനുള്ള ഈ വരവുമാത്രമാണ്, ആകെയുള്ള ആശ്വസം, ഇവിടെവരുന്നനേരത്താണ് എല്ലാംമറന്ന്ഒന്ന് ഉറങ്ങാൻകഴ ...

0 0 | 10-Aug-2018 | Stories

ആദ്യമാണിക്കൂർ മറക്കരുതേ

ഭാര്യയും, അമ്മയുംതമ്മിലുള്ള വഴക്കുകേട്ടാണ് രാവിലെഉണർന്നത്. ഇച്ചിരികാലാമായി, ഈ വഴക്കുകേട്ടാണ് ഉണരൂന്നത്, രാവിലെഉണർന്ന് എഴുന്നേൽക്കുന്നനേരം, അമ്പലത്തിലെ സൂപ്രഭാതഗീതങ്ങൾ, അല്ലെൽ, നല്ലപാട്ടുകൾ കേട്ട്ഉണരൂന്നസുഖം, അന്ന് വല്ലാതോരു ഉന്മേഷമാവും, ആ ദിനംമുഴുവനും, എത്രപറഞ്ഞിട്ടും എന്റ ...

0 0 | 10-Aug-2018 | Stories

ജനലരികിലെ പ്രേതം (ഭാഗം-2)

ഞാൻ പേടിച്ചുവിറച്ചു. എന്റെ തൊണ്ട വരണ്ടു. ഒരു തുള്ളി നനവുപോലും തൊണ്ടയിൽ ഇല്ല. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതായി ഞാൻ മനസിലാക്കി. നെഞ്ചിടിപ്പ് കൂടി. മരണത്തെ മുഖാമുഖം കാണുകയാണ്. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കൈകാലുകൾ കോച്ചി വിറക്കുന്നു. പുഴയിൽ നിന്നും ഒരു ശക്തമായ കാറ്റ് വീശി. ഞാൻ അറിയാതെ മുട്ട് കു ...

0 0 | 03-Aug-2018 | Stories

ജീവൻ

അവർക്കു വേണ്ടി ഞാൻ വായ തുറന്നു. അവർക്കു വേണ്ടി ഞാൻ എന്നെ തന്നെ നൽകി. എന്നിട്ടും അവർക്ക് എങ്ങനെ തോന്നിയെന്നറിയില്ല എന്നോടീ ചതി ചെയ്യാൻ. അന്നാ രാത്രിയിൽ സൈറൺ മുഴക്കി വണ്ടികൾ വന്നു കൊണ്ടിരുന്നു. പോലീസും പട്ടാളവും ഫയർ ഫോഴ്‌സും വീടുകളിൽ ഓടിക്കയറി എല്ലാവരെയും പുറത്തിറക്കാൻ തുടങ്ങി. ഒരു ഡാം തുറക്കാൻ ...

0 0 | 03-Aug-2018 | Stories

അയലത്തെ ഭ്രാന്തി

വാടക വീട്ടിലേക്ക് മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു മുന്നിലെ വീട്ടിലെ തങ്കമ്മ മനസ്സിനെ നടുക്കിയ ആ സത്യം വെളുപ്പെടുത്തിയത്.. പിറകിലെ വീട്ടിലെ ഭവാനി ഇത്തിരി വശപ്പെശകാണ്...അധികം സംസാരിക്കാൻ നിൽക്കണ്ട.. ചെറിയ തോതിൽ ഭ്രാന്തിന്റെ ചില ചേഷ്ടതകൾ കാണിക്കും ... കേട്ടത് വിശ്വസിക്കാനാകാതെ പല്ലു കടിച്ച് ...

0 0 | 02-Aug-2018 | Stories

മനസ്സുണർത്തിയ മഴത്തുള്ളികൾ

വരീപ്പുണരാൻ തോന്നുന്നത് മഴ മണ്ണിൽ വീണ് മനം നിറക്കുമ്പോഴാണ്..!, മഴയോർമ്മയിൽ മയങ്ങിക്കിടന്നപ്പോഴെല്ലാം മന്ദസ്മിതം തൂകിനിന്ന മനസ്സിനുള്ളിൽ നെല്പാടങ്ങളിൽ കേൾക്കുന്ന വയൽകിളിപ്പാട്ടും തൊടിയിലുലയും തുളസിക്കതിരിൻ നൈർമല്ല്യവും തൊട്ടുണർത്തിയിരുന്നു മണ്ണുനനഞ്ഞ ഗന്ധം എന്നും മനസ്സിനെ മദോന്മഥനാക ...

0 0 | 30-Jul-2018 | Stories

ചിന്നുഭ്രാന്തി

വിളികേട്ടാണ് ചിന്നു ഉറക്കമുണര്‍ന്നത്‌, അവള്‍ മുടി പിന്നിലേക്ക്‌ ഒതുക്കിക്കെട്ടി വേഗം എഴുന്നേറ്റു , തെക്കേമന കടപ്പുറത്ത് വഞ്ചിപ്പാട്ടിന്‍ ഈണം കേള്‍ക്കുന്നുണ്ട്, കടപ്പുറത്തിപ്പോള്‍ നല്ല ബഹളമായിരിക്കും, വെള്ളിമേഘക്കീറുണരുംമുമ്പേ മീന്‍വാങ്ങാന്‍ വന്ന മീന്‍ കച്ചവടക്കാരുടെ വലിയനിരതന്നെ ...

0 0 | 30-Jul-2018 | Stories

മകൾ

കോവിലന്റെ കണ്ണുകൾ ചുവന്നു തുടുത്തു. തന്റെ മകളുടെ പിച്ചിച്ചീന്തിയ ചേതനയറ്റ ശരീരം കയ്യിലെടുത്ത് കോവിലൻ അലറി. ആ അലർച്ച ആ രാത്രിയിൽ നാടിനെ പ്രകമ്പനം കൊള്ളിച്ചു. സർക്കാരുദ്യോഗത്തിനുള്ള പരീക്ഷ എഴുതാൻ എർണാംകുളത്തേക്ക് വന്നതായിരുന്നു കോവിലനും മകളും. പഠിക്കാൻ മിടുക്കിയാണ് അവൾ. ഇടുക്കിയിലെ മലയോരഗ്ര ...

0 0 | 24-Jul-2018 | Stories

പുഷ്പാഞ്ജലി

ദിവസവും കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിട്ടെന്തായി...? ഇപ്പോ ഭഗവാനും കൂടി ഒരു ചീത്തപ്പേരായില്ലേ...? രാധയെന്ന പേരേ നിനക്കുള്ളൂ... ഒട്ടും ദെെവീകതയില്ലാത്ത കേവലമൊരു മനുഷ്യസ്ത്രീ ...

0 0 | 23-Jul-2018 | Stories

നൂറ് ഉമ്മകൾ

Sreejith k Mayannur ഇവളെന്താ ഇങ്ങനെ. എല്ലാ പോസ്റ്റുകളിലും ഉമ്മ എന്ന് കമന്റ് ഇടുന്നത്. നാട്ടുകാരും വീട്ടുകാരും കാണും എന്ന പേടിയൊന്നും ഇല്ലേ. അതോ അവൾ ആ ടൈപ്പ് പെണ്ണാണോ. എന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ കുടിയേറി. ഇന്നലെയാണ് അവൾ എന്റെ റിക്വസ്റ്റ് അസെപ്റ്റ് ചെയ്തത്. എന്റെ പോസ്റ്റുകളിലും വന്നു ഉമ്മ എന്ന കമന്റ ...

0 0 | 13-Jul-2018 | Stories

ജനലരികിലെ പ്രേതം

ജനലരികിലെ പ്രേതം Sreejith k mayannur അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. കൂരിരുട്ടിൽ കരയുന്ന ചീവീടുകളുടെ ശബ്ദം എന്റെ കാതിൽ മുഴങ്ങുകയായിരുന്നു. പൊടുന്നനെയാണ് മരണത്തിന്റെ അറിയിപ്പെന്നപോലെ കാലൻ കോഴിയുടെ ഭീകരമാംവിധമുള്ള ശബ്ദം കേൾക്കുന്നത്. എന്റെ മനസ്സിൽ ഭയത്തിന്റെ പെരുമ്പാമ്പുകൾ തലപൊക്കി. ഹൃദയമിടിപ്പ് കൂടുന ...

0 0 | 04-Jul-2018 | Stories
entesrisht loading

Next page