കർഷകനും ഉന്നതകര്ഷകനും
ചെറുപ്പംമുതലേ, രാമനൊരു കർഷകനാണ്, രാമന്റെഅച്ഛനും അപ്പൂപ്പൻമാരും എല്ലാവരും കർഷകരായിരുന്നു, രാമന്റെഅച്ഛൻ മരിക്കുന്നസമയത്ത് അവൻ എഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു, അച്ഛന്റെ ഒപ്പം ചെറുപ്പത്തിലേകൃഷിയിടങ്ങളിലൊരു സഹായിയായിരുന്നരാമന്, രണ്ടുപെങ്ങന്മാരുടെയും അമ്മയുടെയും പട്ടിണിമാറ്റാൻ പഠിപ ...