ലളിതം
വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത് പെട്ടന്നെനിയ്ക്കൊരു ബസ് യാത്ര തരപ്പെടുകയുണ്ടായി.... അത്രയധികം മുന്തിയ പദവിയിലെത്തിയതുകൊണ്ടൊന്നുമല്ല എങ്ങോട്ടെങ്കിലും പോവാന്‍ ബസ്സുപയോഗിയ്ക്കാഞ്ഞത്... അടുപ്പിടച്ചടുപ്പിച്ചുള്ള സ്റ്റോപ്പുകളും ആളുകളുടെ അസഹനീയ വിയര്‍പ്പുനാറ്റവും തിക്കും തിരക്കുമെല്ലാം കൂടി ക ...