ഒസ്യത്ത്
അല്ലയോ പ്രിയേ, എൻ്റെ മരണശേഷം, എന്നെമൂടിയ കല്ലറ നിയൊന്ന് തുറന്നു നോക്കുക. നിന്നോട് ഞാൻ പറയാൻ കൊതിച്ചത്, എൻ്റെ അസ്ഥിക്കരികൊണ്ട് ഞാൻ അതിൻ ചുമരുകളിൽ എഴുതിയിട്ടുണ്ടാകും. എനിക്ക് തീർക്കാൻ കഴിയാതെ പോയ കടങ്ങൾ അവിടെ കണക്കുകൂട്ടിയിട്ടുണ്ടാകും. പറയാൻകൊതിച്ച സത്യങ്ങളും, ശബ്ദമില്ലാതെ ...