കുട്ടികാലം
പാടത്തും പറമ്പിലും ഓടി കളിച്ചതും പഴയ സൈക്കിൾ ടയറിനെ വണ്ടിയാക്കി മത്സരിച്ചു ഓടിച്ചതും മണ്ണപ്പം ചുട്ടുകളിച്ചതും ചോറും കൂട്ടാനും വെച്ച് കളിച്ചതും ഓല കൊണ്ട് കണ്ണടയും കാറ്റാടിയും വാച്ചും മോതിരവും ഒക്കെ ഉണ്ടാക്കി കളിച്ചതും ആകാശം വേണോ ഭൂമി വേണോ കളിച്ചതും കോട്ടിയും പുള്ളും കളിച്ചതും കല്ല് കളിച് ...