മാളവികയുടെ സ്വന്തം മനുവേട്ടൻ
"മനൂ.. നിന്നോട് ഒരു കാര്യം പറയാനുണ്ട്.. " "എന്താ.. അമ്മേ... പറഞ്ഞോളൂ.. " "മോനേ... നിന്റെ വിവാഹക്കാര്യം തന്നെയാണ്.. " "എന്റെമ്മേ... എനിക്കു കല്യാണം ഇപ്പോൾ വേണ്ട" "പിന്നെപ്പോഴാ മൂക്കിൽ പല്ലു മുളച്ചിട്ടോ..." ആ സമയത്താണ് അമ്മാവന്റെ മകൾ മാളവിക അവിടേക്കു വന്നത്... " എന്താ.. അമ്മയും മോനും തമ്മിൽ ഒരു തർക്കം" "എന്റെ കുഞ്ഞേ ... ...