All Posts
ഗർഭഛിദ്രം
ഡിസംബറിന്റെ തണുപ്പുള്ള രാത്രി. മലകൾ തടഞ്ഞ് നിർത്തി കറക്കിയടിക്കുന്ന നനുത്ത തണുത്ത കാറ്റ് എന്റെ ജനാലയിലെ കർട്ടനുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്ക് കടന്നു വന്നു. മുറിയിൽ കെട്ടികിടന്നിരുന്ന മുഷിഞ്ഞ ചൂട് അന്തരീക്ഷത്തെ, ആ തണുത്ത കാറ്റ് ആവാഹിച്ചെടുത്തു. ജനാലക്കഭിമുഖമായിര ...
നാരങ്ങ (ജീവിത) മിഠായി
നാരങ്ങ മിഠായി കൂട്ടുകാർ നാരങ്ങാമിഠായി വായിലിട്ടു നുണയുമ്പോൾ, അവനത് വെറുമൊരു മധുരമിഠായി മാത്രമായിരുന്നില്ല... വിശപ്പിൻ്റെയും കാശില്ലയ്മയുടെയും കാലത്ത്, ആരെയുമറിയിക്കാതെ അവൻ്റെ വിശപ്പടക്കിയ ആഹാരമായിരുന്നു അത്. ഡോ. രഞ്ജിത്ത്കുമാർ. എം ...
ഒരു ചെക്കൻ കാണൽ
രംഗം ഒന്ന്: പെണ്ണ് : ഈ ചെറുക്കന് കാലിൽ കുഴിനഖം ഉണ്ട്...ഞാൻ കണ്ട്. എനിക്ക് വേണ്ട. രംഗം രണ്ടു: പെണ്ണ് : ഈ ചെറുക്കനു വൃത്തിയില്ല, കാലിലെയും കയ്യിലെയും നഖം ഒന്നും മുറിച്ചു വൃത്തി ആക്കിയിട്ടില്ല. എനിക്ക് വേണ്ട. രംഗം മൂന്ന്: പെണ്ണ് : ഈ ചെറുക്കൻ കൊള്ളാം പക്ഷെ, ഇട്ടോണ്ട് വന്ന ഡ്രസ്സ് കൊള്ളില്ല...പ ...
രക്തത്തിൻ്റെ വിലയുള്ള പ്രണയം
രക്തത്തിൻ്റെ വിലയായിരുന്ന് അവൻ്റെ പ്രണയത്തിന്... അവള് ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, എന്നും അവളെ കാണുവാൻ വേണ്ടി മാത്രം അവൻ ആ ലാബിൽ പോയി രക്തം പരിശോധിക്കും. ഇന്നിപ്പോ അവൻ്റെ രക്തത്തിന് അർബുദം ബാധിച്ചപ്പോൾ അവനു കൂട്ടായി നിന്ന് അവള് കടം വീട്ടുന്നു. ഡോ. രഞ്ജിത്ത് കുമാർ. എം ...
മരിച്ചവൻ്റെ പ്രണയം
"നിനക്ക് എന്നെ ഇഷ്ടമാണോ?" "ആയിരുന്നു." "ഇപ്പോഴോ?" "ആയിരുന്നു." "ഇപ്പൊ ഇല്ലെ?" "ഇപ്പൊ ഞാൻ മരിച്ചു. മരിച്ചവന് എന്ത് പ്രണയം!" ഡോ. രഞ്ജിത്ത്കുമാർ. എം ...
അപൂർണ്ണതകൾ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി
ഈയിടെക്കെപ്പോഴോ എന്നെക്കുറിച്ചാരോ പറഞ്ഞു കേട്ടതാണ് “അപൂർണ്ണതകൾ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി!.” എന്താണങ്ങനെ ഒരു വിശേഷണം? തന്റെ കഥകള ...
സൈക്കിൾ
കിട്ടിയിരുന്ന തുച്ഛമായ കൂലിയിൽ നിന്നും മിച്ചം പിടിച്ചു ആ അച്ഛൻ അവനൊരു പഴയ സൈക്കിൾ വാങ്ങി കൊടുത്തു. അവൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അച്ഛന് സുഖമില്ലാതെ ആയപ്പോൾ ആ സൈക്കിളിൽ അവൻ പത്രമിടാനും പാലിടാനും ഒക്കെ പോയി, അച്ഛനെ ചികിത്സിച്ചു. ഒരു ദിവസം അച്ഛന് വിലകൂടിയ ഒരു മരുന്ന് ...
നൊബേൽ പ്രൈസ്
തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപ്പെട്ട് ട്ടിരുന്ന അയാളെ നന്നാക്കനായി വീട്ടുകാർ ഒരു വിവാഹം കഴിപ്പിച്ചു. ............................................................................ ഇന്ന് അയാൾക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് സമ്മാനിക്കുന്ന ചടങ്ങ് നടക്കുകയാണ്. - ഡോ. രഞ്ജിത്ത് കുമാർ. എം ...
ആദ്യത്തെ പ്രണയം
വധശിക്ഷ നടപ്പാക്കുന്ന വെളുപ്പാൻകാലത്ത് സെല്ലിൽ നിന്നും അവൻ നടന്നകലുമ്പോൾ, അവള് എഴുതിയ ആദ്യത്തെ പ്രണയലേഖനം, അവളുടെ കാക്കിക്കുള്ളിലെ ഹൃദയത്തോട് ചേർത്ത് തയ്ച്ച പോക്കറ്റിനുള്ളിൽ നനഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഡോ. രഞ്ജിത്ത് കുമാർ. എം ...
അലഭ്യലഭ്യശ്രീ
അവളെ കണ്ടു ഇഷ്ടപ്പെടുന്ന എല്ലാവരുടെയും വിവാഹം പെട്ടെന്ന് നടക്കുന്നു എന്നറിഞ്ഞ ബ്രോക്കെർ അവളുടെ ഒരു ഫോട്ടോ തൻ്റെ സാമ്പിൾ ഫോട്ടോകളുടെ കൂട്ടത്തിൽ എടുത്തു വച്ചു. ................................................................................................................................................ ഇന്ന് ആ ബ്രോക്കെർ അയാളുടെ രണ്ടാമത്തെ ഓഫീസിന്റെ ഉത്‌ഘാടനത്തിന്റെ ക് ...
